ആർക്കാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തത്. ഇതാ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു. വീട്ടിലിരുന്നുകൊണ്ട് അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ശമ്പളമുള്ള ഒരു ജോലി. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന ടെലി കോളറേ ആവശ്യമുണ്ട്.
ഇന്നത്തെ കാലത്ത് ഒരു ജോലി നേടിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം ആയി മാറുകയാണ്. കോവിഡ് തന്നെയാണ് ഇതിന്റെ മുഖ്യകാരണം. അതുകൊണ്ടുതന്നെ ഇന്ന് പല വ്യക്തികളും വീട്ടിലിരുന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്ന ഡാറ്റ എന്ട്രി ജോലികൾ തേടി നടക്കുകയാണ്.
ഈ തസ്തികയിലേക്ക് ഏകദേശം 50 ഒഴിവുകളാണ് നിലവിൽ പറഞ്ഞിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ റിക്രൂട്ട്മെന്റിൽ പങ്കെടുക്കാവുന്നതാണ്. ഈ ഒരു തസ്തികയിലേക്ക് ജോലി ലഭിക്കുന്നവർക്ക് 20,000 രൂപ മുതൽ 50,000 രൂപ വരെ മാസം വളരെ എളുപ്പത്തിൽ നേടിയെടുക്കാവുന്നതാണ്.
താല്പര്യമുള്ള വ്യക്തികൾ പകൽ 9 മണി മുതൽ 3 മണി വരെയുള്ള സമയത്തിനുള്ളിൽ താഴെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിച്ച് ബന്ധപ്പെടുക. 8592932570 എന്ന മൊബൈൽ നമ്പറിലേക്ക് വിളിച്ച് ജോലിയെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങൾ അറിയുവാനും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാവുന്നതുമാണ്.
ഡിസംബർ ഇരുപതാം തീയതി വരെയാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ വേഗം തന്നെ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മേൽ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക.