5000 രൂപയ്ക്ക് നല്ല അടിപൊളി തേക്കിൻ ഡോറുകൾ വാങ്ങാം. കണ്ട് ഉറപ്പു വരുത്തിയിട്ട് പണം കൊടുത്താൽ മതി. എവിടെ നിന്ന് വാങ്ങും എന്നറിയാം

നാം ഓരോരുത്തരും വീടുകൾ പണിയുമ്പോൾ ആ വീടിൻ്റെ പ്ലാനിനെ കുറിച്ചും, വീട്ടിൽ ഒരുക്കേണ്ട ഓരോ സാധനങ്ങളെ കുറിച്ചും ആശങ്കയിലായിരിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വാതിലുകൾ. പല ഡിസൈനിലുള്ള വാതിലുകൾ ഇന്ന് ലഭ്യമാണെങ്കിലും ക്വാളിറ്റിയുള്ള വുഡ് കൊണ്ടുള്ള വാതിലുകൾ ഒരുക്കാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്.

എല്ലാവരും ഇഷ്ടപ്പെടുന്നത് തേക്ക് കൊണ്ടുള്ള വാതിലുകൾ ഒരുക്കാനാണ്. അപ്പോൾ അതിനനുസരിച്ചുള്ള ബഡ്ജറ്റിൽ ഒതുങ്ങുന്നതുമായിരിക്കണം. അങ്ങനെ ആർക്കും വാങ്ങാൻ സാധിക്കുന്ന വില കുറവുള്ള തേക്ക് വാതി ലുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ കുറിച്ച് പരിചയപ്പെടാം. 5000 രൂപയ്ക്ക് തേക്കു കൊണ്ടുള്ള വാതിലുകളും, ജനലുകളും ഇവിടെ ലഭിക്കുന്നതാണ്. നാടൻ തേക്ക് കൊണ്ടാണ് ഇവിടെ നിന്ന് ലഭിക്കുന്ന ഡോറുകൾ നിർമ്മിച്ചത്. അങ്ങനെയുള്ള വാതിലുകൾക്ക് പൊതുവെ 10 വർഷത്തെ വാറൻ്റിയും നൽകുന്നുണ്ട്.

കൂടാതെ പോളിഷ് ചെയ്ത വാതിലുകൾ ആവശ്യമുള്ളവർക്ക് അതും ഇവിടെ ലഭ്യമാണ്. മെയിൻ വാതിലിന് 8500 രൂപയാണ് ഇവിടെ നിന്നും ഈടാക്കുന്നത്. നിങ്ങൾക്ക് പുതിയ ഡിസൈനിലുള്ള മെയിൻഡോറാണ് ആവശ്യമെങ്കിൽ വെറും 11, 000 രൂപ നൽകിയാൽ മതി. വിൻഡോയ്ക്ക് ഫ്രെയിമുകൾ ആവശ്യമുണ്ടെങ്കിൽ അത് 1150 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഷട്ടർ ഡിസൈൻ വിൻഡോകൾകൾക്ക് വളരെ വില കുറവാണ്. പുതിയ ജനൽ ഫെയിമുകൾ വേണമെങ്കിൽ വെറും 2000 രൂപ ചിലവഴിച്ചാൽ മതി.

കൂടാതെ കിച്ചനിലേക്കാവശ്യമായ വാതിലുകളും ലഭ്യമാണ്. 8000 രൂപയ്ക്ക് കിച്ചനിലെ ഗ്ലാസ് ഡോറുകൾ വാങ്ങാൻ സാധിക്കും. ചിലർക്ക് കൊത്തുപണികൾ ചെയ്ത വാതിലുകളാണ് വേണ്ടതെങ്കിൽ അതിന് 13,000 രൂപയാണ് വില. എന്നാൽ റെഡിമെയ്ഡ് ലാമിനേറ്റഡ് ചെയ്ത വാതിലുകളാണ് വേണ്ടതെങ്കിൽ 2600 രൂപ നൽകിയാൽ മതി. തേക്ക് കൂടാതെ മഹാഗണിവാതിലുകളും ലഭ്യമാണ്. മഹാഗണി കൊണ്ട് ഒരുക്കിയ വാതിലുകൾക്ക് 12,500 രൂപയാണ് ഈടാക്കുന്നത്.

മഹാഗണി ഡോറുകൾക്ക് 1500 രൂപയാണ് വില. ഈ മഹാഗണിയിൽ തന്നെ ഒരുക്കിയ ഗ്ലാസ് ഡോറുകൾക്ക് 7,500 രൂപയാണ് വില. വീടു നിർമ്മിക്കുന്നവർക്ക് വാതിലുകളും ജനാലകളും ആവശ്യമെങ്കിൽ പട്ടാമ്പി വല്ലപ്പുഴയിലുള്ള എസ്സെൻസ് ലാൻഡുമായി ബന്ധപ്പെടുക. 894 3647774 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും.