തണ്ണിമത്തൻ പോലുള്ള പഴങ്ങൾ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽ വയ്ക്കുക. തണ്ണിമത്തനിൽ നിന്ന് എന്തുകൊണ്ട് പത വരുന്നു. അറിയേണ്ടതെല്ലാം.

ഇന്നത്തെ സമൂഹത്ത് നമ്മളിൽ തണ്ണിമത്തൻ കഴിക്കാത്തതായി ആരും നിലവിലില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ വളരെ ചുരുക്കം വ്യക്തികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ചൂട് കൂടുന്നതിന് അനുസരിച്ച് ശരീരം തണുപ്പിക്കാൻ …

Read more