പ്രധാനമന്ത്രിയുടെ പദ്ധതിപ്രകാരം 10000 രൂപ പലിശ രഹിത വായ്പ്പ ലഭിക്കുവാൻ അപേക്ഷിച്ച വ്യക്തികൾക്ക് തുക നൽകിത്തുടങ്ങി. കൂടുതൽ വിവരങ്ങൾ അറിയൂ.
പ്രധാന മന്ത്രിയുടെ പതിനായിരം രൂപ പലിശ രഹിത വായ്പയിലേക്ക് അപേക്ഷ വെച്ച വ്യക്തികൾക്ക് സന്തോഷ് വാർത്തയാണ് നിലവിൽ ഉള്ളത്. ഏകദേശം 14 ലക്ഷം വ്യക്തികൾക്കാണ് 10,000 രൂപ …