പ്രധാനമന്ത്രിയുടെ 2000 രൂപ സഹായം ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്നു. ഡിസംബർ 25-ആം തിയ്യതി ലഭിക്കും.
രാജ്യത്ത് ഉടനീളം ക്രിസ്മസ് ദിവസമായ ഡിസംബർ ഇരുപത്തിയഞ്ചാം തിയ്യതി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ എത്തുകയാണ്. പിഎം കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഒറ്റ …