നീ കനവിൻ അറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ..

ചിത്രം: അങ്ങ് വൈകുണ്ഠപുരത്ത്, സംഗീതം: തമൻ എസ്, വരികൾ എഴുതിയത്: ഹരി നാരായണൻ ബി. കെ, പാടിയത്: വിജയ് യേശുദാസ്.

നീ കനവിൻ അറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ… ആ മുത്തണിക്കാലിൽ മുത്തുചിരിക്കണ കൊലുസായെൻ മിഴികൾ..

നീ കനവിൻ അറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ…ആ മുത്തണിക്കാലിൽ മുത്തുചിരിക്കണ കൊലുസായെൻ മിഴികൾ..

നീ പുള്ളത്തി പയ്യിന്റെ ചേലോടെ… ചുറ്റിപ്പറക്കും നേരം… ചെറു ചിറകിനുള്ളിൽ… ഉറുമി നിൽക്കും കാറ്റായെൻ ഹൃദയം…

തീ കത്തണ മേട്ടിലും മഞ്ഞണി കുന്നിലും നിന്നേ ഞാൻ തിരഞ്ഞേ… ഇല ഞെട്ടട്ടും വീഴും നിസ്വനം പോലും നീയായി ഞാൻ അറിഞ്ഞേ… 

സാമജ വര ഗമനാ നീ ചാരു സൂതചരണാ.. ഉയിരിലാകെ ഉറവ പോലെ നിറയും നിന്റെ സ്മരണ… 

സാമജ വര ഗമനാ നീ ചാരു സൂതചരണാ.. ഉയിരിലാകെ ഉറവ പോലെ നിറയും നിന്റെ സ്മരണ… 

നീ കനവിൻ അറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ… ആ മുത്തണിക്കാലിൽ മുത്തുചിരിക്കണ കൊലുസായെൻ മിഴികൾ..

പേരറിയാത്തൊരാ.. കേശന ഭവമോ.. അനു നിമിഷമെന്നിൽ ഇതളു വിരിയു മായിക നിനവോ… കതിരവ നാളമായ്‌ ഇനിയു മഗാതമയ്‌… നിൻ ജീവ സാഗരത്തിൽ വീണ തെന്നുടെമനമോ… 

ഋതു വോരോന്നും നിവനിൽ നീ… മുന്നേറാൻ.. അതിരു നീ… ചിറകു നീ… ഉലകും നീ… ഞാനേ…

വാളിൻ നിര നീലിമ… ചേരും നീ കണ്ണിമ… വഴിയിലെന്‍റെ ഇരുളു നീക്കും… മൊളിയുടെ തനിമാ…. സാമജ വര ഗമനാ നീ ചാരു സൂതചരണാ.. ഉയിരിലാകെ ഉറവ പോലെ നിറയും നിന്റെ സ്മരണ… 

സാമജ വര ഗമനാ നീ ചാരു സൂതചരണാ.. ഉയിരിലാകെ ഉറവ പോലെ നിറയും നിന്റെ സ്മരണ… 

നീ കനവിൻ അറ്റത്ത് കണിക വട്ടത്തിൽ മാഞ്ഞാലും പെണ്ണേ… ആ മുത്തണിക്കാലിൽ മുത്തുചിരിക്കണ കൊലുസായെൻ മിഴികൾ..

നീ പുള്ളത്തി പയ്യിന്റെ ചേലോടെ… ചുറ്റിപ്പറക്കും നേരം…ചെറു ചിറകിനുള്ളിൽ… ഉറുമി നിൽക്കും കാറ്റായെൻ ഹൃദയം…

Music Courtesy: Aditya Music, Lyrics Courtesy: Harinarayanan B.K

Leave a Comment