കല്യാൺ സിൽക്സ് എന്ന സ്ഥാപനത്തിൽ ജോലി ഒഴിവ്. എസ്എസ്എൽസി കഴിഞ്ഞ വ്യക്തികൾക്കും അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. മികച്ച ശമ്പളം

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പല വ്യക്തികൾക്കും ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നാൽ സാധാരണക്കാർക്ക് മികച്ച ശമ്പളം ഉറപ്പുവരുത്തുന്ന സംസ്ഥാനത്തെ പ്രശസ്തമായ കല്യാൺ സിൽക്സ് എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവ് വന്നിരിക്കുകയാണ്.

കല്യാൺ സിൽക്സ് കേരളയുടെ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേനയാണ് ജോബ് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്. സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന ശമ്പളവും അതോടൊപ്പം സൗജന്യമായ് ഭക്ഷണവും താമസവും ഇതുവഴി ലഭിക്കുന്നതാണ്.

എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി ഇവയിലേതെങ്കിലും കഴിഞ്ഞവർക്ക് ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവസരം ലഭിച്ചിരിക്കുന്ന ഒരു റിക്രൂട്ട്മെന്റ് ആണിത്.

വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ് ശമ്പളം  നിശ്ചയിച്ചിരിക്കുന്നത്. 20 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളിൽ മുന്നേ ജോലി ചെയ്തു പരിചയമുള്ളവർക്കും, ആദ്യമായി ജോലിക്ക് അപേക്ഷിക്കുന്നവർക്കും ഈ റിക്രൂട്ട്മെന്റ് പങ്കെടുക്കാവുന്നതാണ്.

നിലവിൽ മലപ്പുറം ജില്ലയിലാണ് ജോലി ഒഴിവ് വന്നിരിക്കുന്നത്. സെയിൽസ് ട്രെയിനി (sales trainee ) എന്ന തസ്തികയിലേക്ക് ആദ്യമായി ജോലിക്ക് അപേക്ഷിക്കുന്നവർക്ക് 50 ഒഴിവുകളാണുള്ളത്. സെയിൽസ് മെൻ, ഗേൾ ( sales man, girl)  എന്ന തസ്തികയിലേക്ക് എസ്എസ്എൽസി പാസായവർക്ക് 50 ഒഴിവുകളാണുള്ളത്.

അസ്സിസ്റ്റ്‌ ഷോറൂം ( assist showroom ) എന്ന തസ്തികയിലേക്ക് ഡിഗ്രി പിജി പഠിച്ച് ഇറങ്ങിയവർക്ക് 5 ഒഴിവുകളാണുള്ളത്. മേൽ പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ കല്യാൺസിൽക്സ് ഔദ്യോഗിക ഇ-മെയിലുമായി ബന്ധപ്പെടുക.  Email id : careers@myg.in

MY G CorporateOffice, Mini Bypass Road, Puthiyara, Kozhikkode, Kerala,673004,  Phone: 9745002266