ഡിഗ്രി പഠിച്ചിറങ്ങിയ എല്ലാ വ്യക്തികൾക്കും അന്ന യൂണിവേഴ്സിറ്റിയിൽ ജോലിക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് സ്വീകരിച്ചുതുടങ്ങി.

അന്ന യൂണിവേഴ്സിറ്റിയിൽ ജോലി ലഭിക്കുവാൻ റിക്രൂട്ട്മെന്റ് ക്ഷണിച്ചിരിക്കുകയാണ്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട റിക്രൂട്ട്മെന്റിന്  പൊതു എക്സാം ഒന്നും ഉണ്ടാവുകയില്ല. ലഭിച്ചിരിക്കുന്ന എല്ലാ ഫോമുകളും ഷോർട്ട് ലിസ്റ്റ് ചെയ്തായിരിക്കും ഇന്റർവ്യൂ ഉണ്ടായിരിക്കുക.

ഇന്റർവ്യൂയിൽ ജോലി ലഭിച്ച് കഴിഞ്ഞാൽ എഴുപതിനായിരം രൂപ വരെ മാസം ശമ്പളം നേടാവുന്ന തസ്തിക വരെ ലഭ്യമാണ്. പ്രൊജക്റ്റ് സ്റ്റാഫ് എന്ന് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് സ്വീകരിച്ചിരിക്കുന്നത്.  താൽക്കാലിക ജോലി ഒഴിവിലേക്കാണ് നിലവിൽ റിക്രൂട്ട്മെന്റ് സ്വീകരിക്കുന്നത്.

യാതൊരു തരത്തിലുമുള്ള അപേക്ഷാ ഫീസും റിക്രൂട്ട്മെന്റിന് ആവശ്യമില്ല. തപാൽ മുഖേന 2020 ഡിസംബർ ഇരുപത്തിരണ്ടാം തീയതി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 22/12/2020 അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന ദിവസം ആയതുകൊണ്ട് തന്നെ ആ ദിവസത്തേക്ക് അപ്ലിക്കേഷൻ ഫോം എത്തുന്ന രീതിയിൽ തപാൽ അയക്കണം.

ഡിഗ്രി കഴിഞ്ഞിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്. ബി സി യെ,  എം സി എ, പി എച്ച് ഡി, മുതലായ എല്ലാ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച വ്യക്തികൾക്കും തരംതിരിച്ച് ജോലിക്ക്‌ അപേക്ഷിക്കാവുന്നതാണ്. പഠിച്ച കോഴ്സിന് അടിസ്ഥാനപ്പെടുത്തി 15,000 രൂപ മുതൽ 70000 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്

താഴെ നൽകിയിരിക്കുന്ന മേൽവിലാസത്തിലേക്കാണ്  അപേക്ഷാ ഫോമുകൾ തപാൽ മുഖേന അയക്കേണ്ടത്.

The director
Institute of remote sensing irs
Anna university chennai, 600 025