ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിൽ!! ഫ്രിഡ്ജിന് വെറും 3500 രൂപ!! കൂടുതൽ അറിയാം.

പണ്ടുകാലത്തെ ജീവിതസാഹചര്യങ്ങളിൽ നിന്നും നമ്മൾ വളരെയധികം പുരോഗതി കൈവരിച്ചിരിക്കുകയാണ് നമുക്ക് ഏവർക്കും അറിയാം. നമ്മുടെ നമ്മുടെ വീട്ടിൽ തന്നെ ഇതിനുള്ള ഉദാഹരണങ്ങൾ ഉണ്ടാകും. ഈ
ഇപ്പോൾ ഒരുവിധം എല്ലാ വീടുകളും ഫ്രിഡ്ജ്, ടിവി, വാഷിങ്മെഷീൻ എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ഉണ്ടായിരിക്കും.

അവയെല്ലാം തന്നെ നമ്മളുടെ നിത്യജീവിതത്തിലെ ഒരു അഭിവാജ്യ ഘടകങ്ങളായി തന്നെ മാറിയിട്ടുണ്ട്. എന്നാൽ കാലം മാറുന്നതനുസരിച്ച് ഗൃഹോപകരണങ്ങളുടെ  പുതുപുത്തൻ മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.

ഗുണമേന്മയിൽ ഉണ്ടാകുന്ന ഉയർച്ചയ്ക്ക് ഒപ്പംതന്നെ ഇവയുടെയെല്ലാം വിലയിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഉയർന്ന വിലകൊടുത്ത് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി എന്നിങ്ങനെയുള്ള ഗൃഹോപകരണങ്ങൾ വാങ്ങുക എന്നത് സാധാരണക്കാനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. 

സാധാരണക്കാരന്റെ ഈ ഒരു പ്രശ്നത്തിന് ഒരു പരിഹാര മാർഗമായി പ്രമുഖ കമ്പനികളുടെ രണ്ടാം തരം ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഒരു ഷോപ്പാണ് നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്തുന്നത്.

പ്രമുഖ ഇലക്ട്രോണിക്സ് കമ്പനികളുടെ  സെക്കൻഡ് ഹാൻഡ്
ഉപകരങ്ങൾ വളരെ മിതമായ നിരക്കിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കൊച്ചി ലിസി മെട്രോ സ്റ്റേഷന് ഓപ്പോസിറ്റുള്ള പിജെ ഇലക്ട്രോണിക്‌സുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്. 

വളരെ മിതമായ നിരക്കിൽ ഉപയോഗിച്ചതും,  ഉപയോഗിക്കാത്തതുമായ  ഒരുപാട് ഗൃഹോപകരണങ്ങൾ ഇവിടെ ലഭിക്കുന്നതാണ്. സിംഗിൾ ഡോർ ഫ്രിഡ്ജുകൾക്ക് 3500 രൂപ മുതലാണ് ഇവർ ഈടാക്കുന്നത്.  ഡബിൾ ഡോർ ആണെങ്കിൽ 5000 രൂപ മുതലാണ് വില ഈടാക്കുന്നത്. 50,000 രൂപ വരെ വിലവരുന്ന വേൾപൂളിന്റെ പ്രീമിയം സീരീസ് ഫ്രിഡ്ജ് ഇവിടെ 27,000 രൂപക്ക് ലഭ്യമാണ്.

ഇത് കൂടാതെ 85000 രൂപ വിലയുള്ള 55 ഇഞ്ച് ലെഡ് 4K എച്ച് ഡി ടിവി ഇവിടെ 34750 രൂപക്ക് ലഭ്യമാണ്.  ആറ് കിലോ കപ്പാസിറ്റിയുള്ള വാഷിംഗ് മെഷീനിന് ഇവിടെ 25,990 രൂപയാണ് ഈടാക്കുന്നത്. ഗൃഹോപകരണങ്ങളുടെ വിലയെ സംബന്ധിച്ചുള്ള കൂടുതൽ വിശദമായ വിവരങ്ങൾക്ക് 9845188824 എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.