ന്യൂ ഇയറിന്റെ കിടിലൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്!! വൻവില കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.

നമ്മളിൽ ഭൂരിഭാഗം ആളുകളും ഇന്നത്തെ കാലത്ത് ഷോപ്പിംഗ് നടത്തുന്നത് ഓൺലൈൻ വഴിയുള്ള ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ ആയിരിക്കും. ഇതിൽ തന്നെ ഒരുപാട് പേർ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമാണ് flipkart.

പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളും, ആകർഷകമായ ക്യാഷ് ബാക്കുകളും ആണ് ഫ്ലിപ്കാർട്ടിന് ഇന്ന് ആളുകൾക്കിടയിൽ ഇതിൽ ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണം. ഇപ്പോൾ ന്യൂഇയർ, ക്രിസ്മസ് ഓഫറുകൾ ആയി നിരവധി ആകർഷകമായ ഓഫറുകളാണ് flipkart പ്രഖ്യാപിച്ചിട്ടുള്ളത്.

ദീപാവലിക്ക് നൽകിയ ബിഗ് സേവിങ്സ് ഡേയ്സ് ഓഫറുകളാണ് വീണ്ടും ന്യൂന്യൂഇയർ-ക്രിസ്മസ് ഇളവുകളായി flipkart വീണ്ടും പ്രഖ്യാപിച്ചത്. വളരെ മികച്ച ഡിലുകളിൽ പുതിയ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു ഓഫർ തന്നെയാണിത്.

ഡിസംബർ 16 മുതൽ ഡിസംബർ 21 വരെയാണ് ബിഗ് സേവിങ്സ് ന്യൂ ഇയർ ഓഫറുകൾ ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. Flipkart plus member ആയിട്ടുള്ളവർക്ക് ഒരു ദിവസം മുമ്പ് തന്നെ ഈ ഓഫറുകൾ ലഭ്യമാകുന്നതായിരിക്കും. ഈ കാലയളവിനുള്ളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഓഫറുകൾ ലഭിക്കുകയും, സാധനങ്ങൾ മികച്ച വിലക്കുറവിൽ വാങ്ങാൻ സാധിക്കുകയും ചെയ്യുന്നതായിരിക്കും.

ഈ ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ  കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ അടക്കമുള്ള ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ഇതിലൂടെ ലാപ്ടോപ്പ്, ഫോൺ, ടിവി, സ്പീക്കറുകൾ എന്നിങ്ങനെ തുടങ്ങി മറ്റു ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളുമെല്ലാം വൻ വിലക്കുറവിൽ ലഭിക്കുന്നതായിരിക്കും. Sbi ബാങ്ക് കാർഡുകൾ ഉപയോഗിച്ച് കൊണ്ടാണ് നിങ്ങൾ ഷോപ്പിങ് നടതിന്നത് എങ്കിൽ 10 ശതമാനം വരെ നിങ്ങൾക്ക് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതായിരിക്കും.

മറ്റൊരു പ്രധാന ഓഫറുകൾ നൽകുന്നത് SBI ബാങ്ക് ആണ് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .ഡിസംബർ 16 മുതൽ ഡിസംബർ 21 വരെയാണ് ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് ഡീലുകൾ ലഭ്യമാകുന്നത് .ഒരു ദിവസ്സം മുൻപേ പ്ലസ് മെമ്പറുകൾക്കും ലഭിക്കുന്നതാണ്