വാഹനത്തിന്റെ ലോൺ അടച്ചതിന് ശേഷം ഇക്കാര്യം ചെയ്തില്ലെങ്കിൽ വാഹനം നിങ്ങളുടെ സ്വന്തം പേരിൽ ആവുകയില്ല. ബാങ്കിൽ നിന്ന് ഈ രേഖകൾ ചോദിച്ച് വാങ്ങുക.
18 വയസ്സ് കഴിഞ്ഞിട്ടുള്ള ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത്. എന്നാൽ നമ്മളിൽ ഭൂരിഭാഗം വ്യക്തികൾക്കും വാഹനം മൊത്തം തുക …