കേന്ദ്ര സർക്കാർ വായ്പാ പദ്ധതിയിൽ അംഗമാകൂ.. ഈട് വേണ്ട ! 7% സബ്സിഡിയോടെ വായ്പ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാം
കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് കേന്ദ്ര സർക്കാർ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വനിധി പദ്ധതി തുടങ്ങിയത്. ഏകദേശം 33 ലക്ഷം ആളുകളാണ് 2021 ജനുവരി മാസം വരെ …