ലോകരാജ്യങ്ങൾ അടിയന്തര യോഗം വിളിച്ചു. കൊറോണ വൈറസ്സിന് അതിശക്തമായ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്പോഴത്തെ കോവിഡ് വൈറസ്സിനേക്കാൾ കൂടുതൽ തീവ്രതയേറിയത്.
ലോകത്തിൽ കോവിഡ് വ്യാപിച്ച് ഏകദേശം ഒരു വർഷത്തിനു ശേഷമാണ് കോവിഡ് വാക്സിൻ രാജ്യമാകെ നൽകി തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ആറു മാസങ്ങൾക്കുള്ളിൽ തന്നെ വാക്സിൻ 30 കോടി ജനങ്ങൾക്ക് …