ഒരു സ്പെഷൽ മാഗി ഓംലെറ്റ് ഉണ്ടാക്കാം.. ആരും കേട്ടിട്ടുണ്ടാവില്ല ഇങ്ങനെ ഒരു പലഹാരം..
മാഗി ഇഷ്ടമില്ലാത്ത കുട്ടികൾ ഇല്ലെന്ന് തന്നെ പറയാം. മാഗിയിൽ ഇടുന്ന മസാല അത്ര നല്ലതല്ലല്ലോ. അതു കൊണ്ട് കുട്ടികൾക്ക് അധികം കൊടുക്കരുത്. പക്ഷേ എപ്പോഴെങ്കിലും തയ്യാറാക്കി കൊടുക്കാമല്ലോ. …