കടലിനടിയിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ യാത്രക്കാരുമായി പോയ ടൈറ്റൻ എന്ന അന്തർ വാഹിനികപ്പൽ കാണാതായി..
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കാണാതായ ടൈറ്റൻ എന്ന സമുദ്ര പേടകത്തിനായി വൻ തിരച്ചിൽ തുടരുമ്പോൾ, ചില അലർച്ചകൾ രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകി. വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനത്തിനിടെ അര …