വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ ജനുവരി മുതൽ വിതരണം ആരംഭിക്കും. എന്നാൽ വിലയിൽ വൻ മാറ്റം. പുതിയ മാറ്റങ്ങളും നിർദ്ദേശങ്ങളും അറിഞ്ഞിരിക്കുക.
സംസ്ഥാന വിദ്യാർഥികൾക്ക് ലഭിക്കാനിരുന്ന ലാപ്ടോപിന്റെ വിലയിൽ മാറ്റം വന്നിരിക്കുന്നു. 2020 ജനുവരി മാസം മുതൽ തന്നെയാണ് ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കുന്നത്. എന്നാൽ ഒരു പ്രധാനപ്പെട്ട മാറ്റമാണ് വന്നിരിക്കുന്നത്. …