മമ്മുക്ക വിളിച്ചപ്പോൾ ഞാൻ “വച്ചിട്ട് പോടോ” എന്ന് പറഞ്ഞു..
മലയാള സിനിമയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് രമ്യാ നമ്പീശൻ. അഭിനേത്രി എന്നതിലുപരി തെന്നിന്ത്യൻ സിനിമകളിലെ ഗായിക കൂടിയാണ് രമ്യ. ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാമിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് …