” മറ്റ് പെൺകുട്ടികളെപ്പോലെ ഊരുചുറ്റാനോ, പുരുഷൻമാരോട് സംസാരിക്കാനോ, ഫെയ്സ് ബുക്കോ ചാറ്റിംഗോ ഉണ്ടോ..?
പെണ്ണ് കാണാൻ വന്ന ചെറുക്കനും കൂട്ടുകാരനും നിരാശരായി മടങ്ങിപ്പോയി. അപ്പഴേ താൻ പറഞ്ഞതാണ്, തനിക്ക് കല്യാണം വേണ്ടാ വേണ്ടാന്ന്…. ഒടുവിൽ കടുംകൈ തന്നെ ചെയ്തു, ചെറുക്കനോനോട് തുറന്നു …