വിജയ് ബാബു അറസ്റ്റിൽ. വിജയ് ബാബു രാജിവയ്ക്കണം എന്നും ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ് കുമാര്‍
കൊച്ചിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ നടിയുടെ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു, കേസുമായി ബന്ധപ്പെട്ട് എറണാകുളം പോലീസിന് മുമ്പാകെ തിങ്കളാഴ്ച ഹാജരായപ്പോൾ അറസ്റ്റിലായി. ജൂൺ 22 ന് …