നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. വിടവാങ്ങിയത് ചെന്നൈയിലെ ഫ്ലാറ്റിൽ വച്ച് !

നൈസർഗികമായ അഭിനയവും സർഗാത്മകമായ കഴിവുകളും ഊട്ടിയുറപ്പിച്ച് മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിലാണ് മരിച്ച …

Read more

പ്രണയബന്ധം വേർപെടുത്തിയതിന് ശേഷമുള്ള പീഡന പരാതി ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി.

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകൻ അഡ്വ നവനീത് എം നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രണയബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാന ലംഘനമാണെന്നും …

Read more

വീണാ വിജയൻറെ എക്‌സാലോജിക് എന്ന വെബ്സൈറ്റ് ഡൌൺ ആയത് പണം അടയ്ക്കാത്തത് മൂലമെന്ന് പറയുന്ന സ്റ്റേറ്റ്മെന്റ് തെറ്റ് ? അതിനുള്ള കാരണങ്ങൾ ഇതാണ്…

ഏഷ്യാനെറ്റിൽ വീണാ വിജയനുമായുള്ള അഭിമുഖത്തിൽ വീണ പറയുന്നത്, തന്റെ വെബ്സൈറ് പണം അടയ്ക്കാത്തതിനാൽ ഡൌൺ ആയി എന്നാണ്. മറുപടിയായി വീണ സൂചിപ്പിക്കുന്നത് തന്റെ വെബ്സൈറ്റ് (https://exalogic.in/) ഹോസ്റ്റ് …

Read more

വിജയ് ബാബു അറസ്റ്റിൽ. വിജയ് ബാബു രാജിവയ്ക്കണം എന്നും ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ് കുമാര്‍

കൊച്ചിയിൽ ലൈംഗികാതിക്രമത്തിന് ഇരയായ നടിയുടെ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു, കേസുമായി ബന്ധപ്പെട്ട് എറണാകുളം പോലീസിന് മുമ്പാകെ തിങ്കളാഴ്ച ഹാജരായപ്പോൾ അറസ്റ്റിലായി. ജൂൺ 22 ന് …

Read more

അധീവ സുന്ദരിയായി നടി ഗായത്രി സുരേഷിന്റെ ഫോട്ടോ ഷൂട്ട് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു

അദിതി രവി, അനുശ്രീ, പ്രിയ വാര്യർ എന്നിവരുൾപ്പെടെ നിരവധി നടിമാർ വ്യത്യസ്ത ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയകളിൽ സജീവമാണ്. നടി ഗായത്രി സുരേഷിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ …

Read more

ഭാവന തിരിച്ചു വരുന്നു. വീണ്ടും അഭിനയരംഗത്തേക്ക് ! കയ്യടിയോടെ ആരാധകർ..

ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം നടി ഭാവന അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. “ന്റിക്കാക്കക്കൊരു പ്രേമൻണ്ടാർന്ന്” എന്നാണ് ചിത്രത്തിൻറെ പേര്. ഷറഫുദ്ധീനും ഭാവനയും ആണ് മുഖ്യ കഥാപാത്രങ്ങൾ. ചിത്രത്തിൻറെ …

Read more

ഇത് മേപ്പടിയാൻ ! മനസ്സിൽ നന്മ മാത്രം സൂക്ഷിക്കുന്ന, നമ്മളിൽ പലരുടെയും ഉള്ളിലുള്ള ജയകൃഷ്ണന്റെ കഥ. വേഷപ്പകർച്ചയിൽ ഉണ്ണിമുകുന്ദന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ !

പുതുവർഷത്തിൽ തീയേറ്ററുകളിലെത്തിയ ആദ്യ മലയാള ചലച്ചിത്രങ്ങളിൽ ഒന്നാണ് വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം ചെയ്ത മേപ്പടിയാൻ. ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് മേപ്പടിയാൻ. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ …

Read more

“ആദ്യമായി കിട്ടിയ പ്രതിഫലം ആയിരം രൂപ.. ഭരതേട്ടൻ അത് കൈയിൽ തന്നപ്പോൾ അത്ഭുതം തോന്നി.. അന്നും, ഇന്നും എനിക്ക് അത് വലിയ തുക തന്നെയാണ്” സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ബാബു ആന്റണിയുടെ അനുഭവകഥ.

മലയാളികളായ എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായ ഒരാളാണ് ബാബു ആന്റണി. ജയന് ശേഷം ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ച വേറൊരു നടൻ മലയാളത്തിൽ ഉണ്ടാവുകയില്ല. ഇന്നും ബാബു …

Read more

രാജ്യത്ത് 18 വയസുള്ള പെൺകുട്ടികളുടെ വിവാഹങ്ങളിൽ വൻ വർദ്ധനവ്!! കാരണം വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നടപടി!! ഹരിയാനയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്നത് നൂറിൽപരം വിവാഹങ്ങൾ!!

സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്നും 21 വയസ്സിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ കേന്ദ്ര മന്ത്രാലയത്തിലെ ഭാഗത്തുനിന്നും കഴിഞ്ഞ ദിവസങ്ങളിലായി വന്നിട്ടുണ്ടായിരുന്നു. ഈ നിയമം രാജ്യത്ത് …

Read more

“കുടുംബത്തെ സഹായിക്കാൻ വേണ്ടി സിനിമയിൽ അഭിനയിച്ചു.. ലഭിച്ച പണം മുഴുവനും അമ്മയ്ക്ക് നൽകി” മലയാളികളുടെ പ്രിയതാരം മന്യയുടെ വിശേഷങ്ങൾ അറിയാം

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി ഒരുപാട് വേഷങ്ങൾ ചെയ്ത് മലയാളികളുടെ എല്ലാം പ്രിയങ്കരിയായി മാറിയ താരമായിരുന്നു മന്യ. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളും നിരവധി …

Read more