“ഭാര്യയെന്ന പരിഗണന എനിക്ക് പ്രജിത്തിൽ നിന്ന് കിട്ടിയില്ല”: വിവാഹമോചിതയാകാനുള്ള കരണങ്ങൾ പറഞ്ഞ് മംമ്ത മോഹൻദാസ്. അദ്ദേഹത്തിന്റെ മദ്യപാനവും ഞങ്ങൾക്കിടയിൽ വില്ലനായി…
മലയാള സിനിമയിലേക്ക് മയൂഖം എന്ന ചിത്രത്തിലൂടെ കടന്നു വന്ന നടിയാണ് മംമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി ചലച്ചിത്ര …