സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് മൂന്ന് പ്രധാന അറിയിപ്പുകൾ.

സംസ്ഥാനത്തെ വിദ്യാർത്ഥികൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒന്നാമത്തെ അറിയിപ്പ്, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സർക്കാർ ആലോചിക്കുന്നു.

രണ്ടാമത്തെ പ്രധാന അറിയിപ്പ്, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ സർക്കാർ ആലോചിക്കുന്നു.

നമുക്കറിയാം ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളെ ജയിപ്പിക്കുക എന്നതാണ്. മാർക്ക് കുറഞ്ഞ വിദ്യാർഥികളെയും ജയിപ്പിക്കും എന്നാണ് സൂചന. ഈ അധ്യായന വർഷം ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികളെ കൂടെ അതിൽ ഉൾപ്പെടുത്തി ജയിപ്പിക്കുമെന്നാണ് സൂചന.

അടുത്തത് സിലബസ് കുറക്കുന്നത് ആയിട്ടുള്ള അപ്ഡേറ്റാണ്. ഒരുപാട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിയേണ്ട ഒരു കാര്യമാണ്
സിലബസ് വെട്ടി ചുരുക്കുന്നതുമായി ബന്ധപ്പെട്ടും പാഠഭാഗങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യം. യാതൊരു തീരുമാനവും സംസ്ഥാന സർക്കാർ ഇതിനെ കുറിച്ച് എടുത്തിട്ടില്ല. തികച്ചും ഓൺലൈൻ ക്ലാസ്സ് ഫോളോ ചെയ്ത് എല്ലാ പാഠഭാഗങ്ങളും പൂർത്തീകരിച്ച് പരീക്ഷ നടത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.

പത്താം ക്ലാസ്സിലെയും പ്ലസ് ടുകളിലെയും വിദ്യാർത്ഥികൾക്കാണ് ഈ അധ്യയനവർഷം സ്കൂളുകളിൽ ചെന്ന് ക്ലാസുകൾ കാണാൻ സാധിക്കുക. ഇത്തരം കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ ഉള്ളതുകൊണ്ടാണ് ഇത്തരം തീരുമാനം എടുത്തിരിക്കുന്നത്.