സംസ്ഥാന സർക്കാരിന്റെ വായ്പ്പ പദ്ധതി. 25 % സബ്സിഡിയിൽ 50000 രൂപ വരെ. എങ്ങനെ ലഭിക്കും എന്നറിയാം
മുതിർന്ന പൗരന്മാരെയും സംസ്ഥാനത്തെ സ്ത്രീകളെയും കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് നവജീവൻ പദ്ധതി. സംരംഭങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനോ അല്ലെങ്കിൽ എല്ലാ കഴിവുകളും സമൂഹത്തിന്റെ മെച്ചപ്പെടുത്തലിനായി ഉപയോഗിക്കുന്നതിനോ ആണ് ഈ പദ്ധതി …